tag:blogger.com,1999:blog-1103869710203638493.post406067328670635930..comments2023-05-19T14:58:31.260+05:30Comments on കോര്‍ക്കറസ് ഓണ്‍ലൈന്‍: ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെUnknownnoreply@blogger.comBlogger2125tag:blogger.com,1999:blog-1103869710203638493.post-79298425507396856132009-09-02T19:41:07.263+05:302009-09-02T19:41:07.263+05:30ഓർമ്മകൾ ഉരുക്കഴിക്കുമ്പോൾ ചെറിയൊരു പിശകു പറ്റിയോ എ...ഓർമ്മകൾ ഉരുക്കഴിക്കുമ്പോൾ ചെറിയൊരു പിശകു പറ്റിയോ എന്നൊരു സംശയം: ആദ്യത്തെ PC ആയിരുന്നു ഹാർഡ് ഡിസ്കില്ലാതെ ഫ്ലോപ്പി മാത്രമായി വന്നതു്. PC/XTയുടെ പ്രധാന വ്യത്യാസം അതിലുണ്ടായിരുന്ന 10 MB/20MB ഹാർഡ് ഡിസ്ക്ക് ആയിരുന്നു. 80286 പ്രോസസ്സർ ഉപയോഗിക്കുമ്പോഴാണു് PCയ്ക്ക് PC/AT എന്നു പേരു വന്നതു്.
(എന്നൊക്കെയാണു് എന്റെ ഓർമ്മ!)

ഇതുപോലൊക്കെത്തന്നെ സിങ്ക്ലേയർ സ്പെക്ട്രത്തിലും കൊമ്മോഡോറിലും PCയിലും തുടങ്ങിവെച്ചതായിരുന്നു എന്റെയും കമ്പ്യൂട്ടർ ജീവിതം. അതുകൊണ്ടു് ഈ പഴയ കഥകളൊക്കെ വായിക്കാൻ രസമുണ്ടു്. പഴയ വാടകവീട്ടിലെ പങ്കാളികൾ വർഷങ്ങൾക്കുശേഷം നേരിട്ടുകണ്ടുമുട്ടി സംസാരിക്കുന്നതുപോലുള്ള ഒരു തോന്നൽ!
:)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-1103869710203638493.post-34924326759680821412009-07-22T08:08:29.578+05:302009-07-22T08:08:29.578+05:30286 മുതല്‍ ഇവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട...286 മുതല്‍ ഇവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്, പഴയ ഇ.ഡി.ഓ മെമ്മറി മുതല്‍ കുറേ സാധനങ്ങള്‍ എടുത്തു വച്ചിരുന്നു, ഒരിക്കല്‍ പെങ്ങളുടെ സ്കൂളിലെ ഒരു പ്രദര്‍ശനത്തിനു കൊണ്ടുപോയ ശേഷം ചില ബോര്‍ഡുകള്‍ നഷ്ടമായി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com